
അമ്മയുടെ മീറ്റിങ്ങില്‍ ധീരമായ നിലപാടെടുത്ത് നടന് ജയസൂര്യ
കൊച്ചി ; അമ്മയുടെ മീറ്റിങ്ങില്‍ ധീരമായ നിലപാടെടുത്ത് നടന് ജയസൂര്യ, തന്റെ അടുത്ത സിനിമകളില്‍ സിനിമ ഇല്ലാതീരിക്കുന്ന സീനിയര്‍ താരങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് ജയസൂര്യ അറിയിച്ചു. ജയസൂര്യയുടെ തീരുമാനത്തെ അമ്മയിലെ മറ്റു അംഗങ്ങള്‍ പിന്തുണയ്ക്കുകയും ചെയ്തു.
വിവാദത്തിനിടയിലും നിവിന്‍ പോളി ഉള്‍പ്പടെയുള്ള യുവ താരങ്ങളെ നേതൃസ്ഥാനത്തില്‍ ഇരുത്തിയാണ് അമ്മയുടെ തുടര്‍നീക്കം. ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ നാല് നടിമാരുടെ രാജിയെക്കുറിച്ച് ചര്‍ച്ച ചെയ്തു മീഡിയകള്‍ അമ്മയെ പരിഹസിക്കുമ്പോഴും അമ്മയിലെ ചില നടന്മാര് എടുക്കുന്ന ധീരമായ നിലപാടുകള്‍ ആരും കാണാതെ പോകുകയാണ്.
Post Your Comments