NEWSTollywood

അനുപമയെ പ്രകാശ്‌ രാജ് ശകാരിച്ചു; ഒന്നിലേറെ തവണ ആവര്‍ത്തിച്ചപ്പോള്‍ സൂപ്പര്‍ താരത്തിന്‍റെ നിയന്ത്രണം വിട്ടു!

പ്രേമം എന്ന ജനപ്രിയ ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി അഭിനയിച്ച അനുപമ പരമേശ്വരന്‍ ഇന്ന് ടോളിവുഡിന്റെ ഭാഗ്യ നായികയാണ്. എന്നാല്‍ ടോളിവുഡില്‍ അനുപയുടെ കാര്യം ഇപ്പോള്‍ അത്ര ശുഭമല്ല എന്നാണു പുതിയ വാര്‍ത്തകള്‍.

പുതിയ തെലുങ്ക് ചിത്രത്തിന്‍റെ ലൊക്കേഷനില്‍ ഡയലോഗ് തെട്ടിച്ചതാണ് താരത്തിനു വിനയായിരിക്കുന്നത്, അതും സൂപ്പര്‍ താരം പ്രകാശ് രാജിന് മുന്നിലാണ് അനുപമ ഡയലോഗ് പറയാതെ പതറിയത്. ഇത് വീണ്ടും വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ പ്രകാശ് അനുപമയെ ശകാരിച്ചുവെന്നാണ് ടോളിവുഡ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതേ തുടര്‍ന്ന് താരം കരഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button