
തെന്നിന്ത്യന്‍ സിനിമ ലോകത്തേയ്ക്ക് ഒരു നടി കൂടി തിരിച്ചെത്തുന്നു. ബോളിവുഡിലെ മിന്നും താരം ഇഷ കൊപ്പിക്കര്‍ വീണ്ടും തമിഴകത്തേയ്ക്ക് തിരിച്ചെത്തുകയാണ്.
തൊണ്ണൂറുകളില്‍ തമിഴകത്തെ തിരിക്കുള്ള താരമായിരുന്നു ഇഷ. ആര് രവികുമാര്‍ ഒരുക്കുന്ന പുതിയ പ്രോജക്ടിലൂടെയാണ് താരം തിരിച്ചെത്തുന്നത്.
Post Your Comments