GeneralNEWS

സംവിധായകന്‍റെ മോശം പെരുമാറ്റം; ‘ഉപ്പും മുളകും’ നായികയോട് മമ്മൂട്ടി!

സംവിധായകനില്‍ നിന്നുള്ള മോശം പെരുമാറ്റം തുറന്നു പറഞ്ഞ സീരിയല്‍ നടി നിഷാ സാരംഗിനു പിന്തുണയുമായി മമ്മൂട്ടി. നിഷയെ ഫോണില്‍ വിളിച്ചാണ് മമ്മൂട്ടി ആശ്വാസ വാക്കുകള്‍ പങ്കുവെച്ചത്.

താര സംഘടനയായ അമ്മയും നിഷയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി രംഗത്തെത്തി. തന്നെ പിച്ചുകയും, തോണ്ടുകയുമൊക്കെ ചെയ്തിരുന്ന ‘ഉപ്പും മുളകും’ സീരിയലിന്റെ സംവിധായകന്‍ തനിക്ക് വാട്സ്ആപ്പില്‍ അശ്ലീല മെസ്സേജുകള്‍ അയച്ചിരുന്നതായും നിഷ വെളിപ്പെടുത്തി, ജനപ്രിയതയോടെ മുന്നേറി കൊണ്ടിരിക്കുന്ന ‘ഉപ്പും മുളകും’ സീരിയല്‍ ഫ്ലവേഴ്സ് ടിവിയിലാണ് സംപ്രേഷണം ചെയ്യുന്നത്,

shortlink

Related Articles

Post Your Comments


Back to top button