
സിനിമയിലേയ്ക്ക് താര പുത്രിമാരുടെ അരങ്ങേറ്റം ആഘോഷിക്കപ്പെടുകയാണ്. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയിലേയ്ക്ക് ചുവട് വയ്ക്കുകയാണ് നടി ജീവിതയുടെയുംരാജ ശേഖരിന്റെയും മകള്‍ ശിവാനി.
ആദ്യ തെലുങ്ക് ചിത്രം ഇറങ്ങുന്നതിനു മുന്പ് തന്നെ ശിവാനിയ്ക്ക് തമിഴ് ചിത്രവും കരാര്‍ ആയിക്കഴിഞ്ഞു. വിഷ്ണു വിശാലിന്റെ പുതിയ ചിത്രം.
Post Your Comments