
ഹിന്ദി ടെലിവിഷൻ സീരിയലുകളിലൂടെ ശ്രദ്ധേയയായ യുവ നടി പായൽ പുത്തന്‍ മേക്കൊവറില്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രം ആർഎക്സ് 100 ട്രൈലര്‍ പുറത്തിറങ്ങി. അജയ് ഭൂപതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാർത്തികേയ ഗുമ്മകൊണ്ടയാണ് നായകൻ.
സിനിമയിൽ അതീവ ഗ്ലാമറിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. ചിത്രം അടുത്തമാസം തിയറ്ററുകളിലെത്തും.
Post Your Comments