
നടന്‍ ദിലീപും സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്നതായി വാര്‍ത്തകള്‍. പ്രൊഫസര്‍ ഡിങ്കന് ശേഷം ഉണ്ണികൃഷ്ണന്‍ ചിത്രമുണ്ടാകുമെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഈ വാര്‍ത്തകളുടെ സത്യാവസ്ഥ വെളിപ്പെടുത്തി സംവിധായകന്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദിലീപിനെ നായകനാക്കിയൊരു ചിത്രം പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും അത് നടക്കാതെ പോയ്. അതിനു കാരണം ചില തിരക്കുകളായിരുന്നു. മിസ്റ്റര്‍ ഫ്രോഡിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കാന്‍ നിശ്ചയിച്ചിരുന്നു. തിരക്കഥ കാണിച്ചപ്പോള്‍ ഇത് ദിലീപിന് അനുയോജ്യമാവുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ ദിലീപിനെ സമീപിച്ചപ്പോള്‍ അദ്ദേഹം രണ്ട് സിനിമകളുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നുവെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു.
ആ ചിത്രം വേണ്ട ഭേദഗതി വരുത്തി മോഹന്‍ലാലിനെ നായകനാക്കുക്കി ഒരുക്കുകയാനെന്നും സംവിധായകന്‍ വ്യക്തമാക്കി.
Post Your Comments