ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകള്‍ സുഹാന ഇന്റര്‍നെറ്റില്‍ തരംഗമായി ക്കഴിഞ്ഞു. വസ്ത്ര ധാരണത്തിന്റെ പേരില്‍ പലപ്പോഴും പാപ്പരാസികളുടെ വിമര്‍ശനത്തിനു ഇരയായ സുഹാനയുടെ ബിക്കിനി ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
അബ്‌റാമിനും ബന്ധുക്കള്‍ക്കുമൊപ്പം ബീച്ചിൽനില്‍ക്കുന്ന ചിത്രമാണ് വൈറലാകുന്നത്. ബിക്കിനിയില്‍ സണ്‍ ഗ്ലാസും ധരിച്ചു ഹോട്ട് ലുക്കിലാണ് സുഹാന.
Post Your Comments