GeneralNEWSTV Shows

ബിഗ്‌ ബോസിലൂടെ ഹിമയുടെ തുറന്നു പറച്ചില്‍; ഇത്തരം പരിപാടികള്‍ കൊണ്ട് ഇതൊക്കെ തന്നെ നേട്ടമെന്നും പ്രേക്ഷകര്‍

മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ പുതിയ ഒരു അധ്യായത്തിനു തുടക്കം കുറിച്ചിരിക്കുന്ന ബിഗ്‌ ബോസ് റിയാലിറ്റി ഷോ പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് വളരെ വേഗത്തില്‍ ആഴ്ന്നിറങ്ങുകയാണ്. പുതിയ വിശേഷമെന്തന്നാല്‍ നടി ഹിമയുമായി ബന്ധപ്പെട്ടതാണ്. 

ഹിമ ശങ്കര്‍ തന്റെ അമ്മയെക്കുറിച്ച് സംസാരിച്ചതാണ് പ്രേക്ഷകരെ വിഷമത്തിലാഴ്ത്തിയിരിക്കുന്നത് ഇത്തരം ഹൃദയഭേദകമായ അനുഭവങ്ങള്‍ അറിയാന്‍ കഴിയുന്നതാണ്ഷോ കൊണ്ടുള്ള ഗുണമെന്നും സീരിയല്‍ ഉപേക്ഷിച്ച് ബിഗ്‌ ബോസിന് മുന്നില്‍ ഇരിക്കുന്ന വീട്ടമ്മമാര്‍ പങ്കുവെയ്ക്കുന്നു.

അമ്മയോടെ ഫൈറ്റ് ചെയ്യുമ്ബോള്‍ ഒരു ബലമാണ് ലഭിക്കുക. പിന്നെ എന്തു പ്രശ്നം വന്നാലും അല്ലെങ്കില്‍ വിഷമഘട്ടത്തിലെ സാഹചര്യത്തിലും നമുക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കും, ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നതും വെറുക്കുന്നതും അമ്മയെ തന്നെ ആണെന്നും ഹിമ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button