ഹാസ്യമാണ് ഏറെ കൈകാര്യം ചെയ്യുന്നതെങ്കിലും തമിഴില്‍ സ്റ്റാര്വാല്യൂയുള്ള നടിമാരില്‍ പ്രമുഖയാണ് നടി വിദ്യു ലേഖ രാമന്. താരത്തിന്റെ ഫേസ്ബുക്ക് ഐഡി ആരോ ഹാക്ക് ചെയ്തിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. നാല്‍പ്പത്തി അയ്യായിരത്തിലധികം ഫോളോവേഴ്സുണ്ടായിരുന്ന താരത്തിന്റെ ഒഫിഷ്യല്‍ പേജാണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. തന്റെ പേജ് മറ്റാരുടെയോ പക്കല്‍ ആണെന്നും ഫേസ്ബുക്കിനെ കാര്യങ്ങളും അറിയിച്ചാല്‍ എന്തെങ്കിലും പ്രതിവിധി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും വിദ്യു ലേഖ ട്വിറ്ററില്‍ കുറിച്ചു.
Post Your Comments