താര സംഘടനയായ അമ്മയിലേക്ക് നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന് ദിലീപിനെ തിരിച്ചെടുക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് തന്നെ തെറ്റുകാരിയാക്കുകയാണെന്ന് നടി ഊര്‍മിള ഉണ്ണി. സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെയാണ് സോഷ്യൽ മീഡിയ തന്നെ കടന്നാക്രമിക്കുന്നതെന്നും ഊര്‍മിള ഉണ്ണി പറഞ്ഞു.
ഒരുപാട് നല്ലകാര്യങ്ങൾ ചെയ്താലും ചെറിയ തെറ്റുകളാണ് ആളുകൾ ആദ്യം കാണുക. എന്നെക്കുറിച്ച് ഇത്രയധികം വിമര്‍ശനങ്ങള്‍ കാണുമ്പോൾ മാനസികമായി ബുദ്ധിമുട്ട് തോന്നാറുണ്ട്.
Read also:ഭര്‍ത്താവിനെ മകനെന്ന് സംശയിച്ചു; ദേവി ചന്ദനയ്ക്ക് സോഷ്യല്‍ മീഡിയയുടെ ട്രോള്‍!
മോഹന്‍ലാലിനെ കാര്യങ്ങള്‍ അറിയാതെ കുറ്റപ്പെടുത്തുന്നതു കാണുമ്പോൾ കഷ്ടം തോന്നുന്നുണ്ട്. അദ്ദേഹത്തിന്റെ നാവില്‍ നിന്ന് ഒരു വാക്കു വീഴണമെങ്കില്‍ തന്നെ രണ്ട് പ്രാവശ്യം ചോദിക്കണം. ഇത് അമ്മയെ മനപൂര്‍വ്വം തകര്‍ക്കാനുള്ള ശ്രമമാണെന്നും ഊര്‍മിള ഉണ്ണി പറഞ്ഞു.
Post Your Comments