CinemaGeneralLatest NewsMollywoodNEWS

സിനിമയിലാണെന്ന് കരുതി കൂടെ കിടക്കാന്‍ വിളിക്കേണ്ട, സാധികാ വേണുഗോപാല്‍

സിനിമ ലോകത്ത് സ്ത്രീകളോടുള്ള ചൂഷണം പതിവാണ്. അതിനിടയില്‍ സ്ത്രീകളെ മോശമായ കണ്ണിലൂടെ കാണുന്നവര്‍ക്ക് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സാധികാ വേണുഗോപാല്‍. എന്നെ കൂടെക്കിടക്കാന്‍ കിട്ടുന്നതിന് വേണ്ടി ആരും വീ കെയറിനെ സപ്പോര്‍ട്ട് ചെയ്യണ്ട. അതിനായി ശരത്തിനെ ബന്ധപ്പെടുകയും വേണ്ട. ആത്മാര്‍ഥതയുള്ളവര്‍ മാത്രം അതിന്റെ ഭാഗമായാല്‍ മതി. പെണ്ണിനെ കണ്ടയുടന്‍ നിയന്ത്രണം വിടുന്ന ആളുകളും എന്നെ സപ്പോര്‍ട്ട് ചെയ്ത് പേജില്‍ ഇരുന്ന് ബുദ്ധിമുട്ടെണ്ടെന്നും സാധിക ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

സാധിക വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ്

shortlink

Related Articles

Post Your Comments


Back to top button