
ബോളിവുഡ് നടി സോനം കപൂർ ഈ വർഷം മെയ് 8 നാണ് വ്യവസായിയായ ആനന്ദ് അഹൂജയെ പ്രണയിച്ച് വിവാഹം ചെയ്തത്. ഇരുവരുടെയും പഞ്ചാബിരീതിയിലുള്ള വിവാഹച്ചടങ്ങ് പ്രശസ്തി നേടിയിടുന്നു. അടുത്തിടെ സോനവും ഭർത്താവ് ആനന്ദും വോഗ് ഇന്ത്യൻ മാഗസീൻ കവർച്ചിത്രത്തിൽ എത്തിയിരുന്നു. വിവാഹ ദിവസത്തെ സുന്ദരമായ നിമിഷങ്ങളാണ് മാഗസീനിൽ ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങൾ കാണാം .
Post Your Comments