
അമ്മ സംഘടനയ്‌ക്കെതിരെ ആരോപണവുമായി നടിമാരായ പത്മപ്രിയയും പാർവതിയും രംഗത്ത്. സംഘടന തിരഞ്ഞെടുപ്പിൽ നടിമാർ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ ഒരുകൂട്ടത്തെ ആരോ മുൻകൂട്ടി തിരഞ്ഞെടുത്തുവെന്നും അവർ പറയുന്നു. മത്സരിക്കാൻ ആഗ്രഹിച്ച പാർവതിയെ പിന്തിരിപ്പിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പത്മപ്രിയയും പാർവതിയും ‘അമ്മ’യ്ക്ക് കത്തയച്ചു.
കഴിഞ്ഞ ജൂൺ 24നാണ് അമ്മ സംഘടനയിൽ പുതിയ ഭാരവാഹികൾ ചുമത്ത ഏൽക്കുന്നത്. പ്രസിഡന്റ് ആയി മോഹന്‍ലാല്‍ എത്തിയപ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനത്ത് മുകേഷ്, ഗണേഷ് കുമാര്‍ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
Post Your Comments