CinemaGeneralNEWSTollywood

ഇനി എനിക്ക് അതിനു കഴിയില്ല; വിവാഹമാണോ സാമന്തയെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്!

ചില നടിമാരുടെ നിലപാട് എന്ത് തന്നെയായാലും അത് ഉറച്ചതും ശക്തവും ആയിരിക്കും. ചുരുങ്ങിയ കാലയളവ് കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടം നേടിയ സാമന്ത ഗ്ലാമര്‍ വേഷങ്ങളോട് ബൈ പറയുന്നുവെന്നാണ് വിവരം, തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍സിന്റെ വഴിയെ സഞ്ചരിക്കാനാണ് സാമന്തയുടെയും ഒരുക്കം. നല്ല കഥാപാത്രങ്ങള്‍ സ്വീകരിക്കാമെന്ന നിലപാടിലാണ് താരം ഭര്‍ത്താവ് നാഗ ചൈതന്യയുടെ ഉപദേശം ഇതിനു പിന്നിലുണ്ടെന്നാണ് വിവരം.

 

സ്ത്രീ കേന്ദ്രീകൃതമായ പുതിയ ഒരു സിനിമയില്‍ സാമന്ത കാരാര്‍ സൈന്‍ ചെയ്തതായാണ് വിവരം. ഈ സിനിമയുടെ ചിത്രീകരണം വൈകാതെ തന്നെ ആരംഭിക്കും. ഗ്ലാമര്‍ വേഷങ്ങള്‍ അഴിച്ചു വെച്ച് പ്രേക്ഷകന്റെ മനസ്സിനെ സ്പര്‍ശിക്കുന്ന നല്ല കഥാപാത്രങ്ങളിലൂടെയാകും സാമന്തയുടെ സിനിമാ സഞ്ചാരം

shortlink

Related Articles

Post Your Comments


Back to top button