
യുവ നടി ശ്വേത തൃപതി വിവാഹിതയാകുന്നുവെന്ന വാർത്ത അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ശ്വേതയുടെ വരനായി എത്തുന്നത് മറ്റൊരു താരമായ ചൈതന്യ ശർമയാണ്. ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ എത്തിയിരിക്കുന്നത്. ഇന്നലെ മുംബൈയിൽ വെച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. ഇന്ന് ഗോവയിൽ വെച്ച് ഇരുവരും വിവാഹിതരാകും. താരജോഡികളുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ കാണാം.
Video Player
00:00
00:00
Post Your Comments