
ബോളിവുഡിലെ താരസുന്ദരിയാണ് ദീപിക പദുക്കോൺ. ദീപികയെ സംബന്ധിക്കുന്ന ഓരോ വാർത്തയും സോഷ്യൽ മീഡിയയിൽ ഇടം നേടാറുണ്ട്. അടുത്തിടെ താരം ഒരു മാഗസിനുവേണ്ടി ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരുന്നു.അതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കണ്ണാടി പോലെ തിളങ്ങി നിൽക്കുന്ന ദീപികയുടെ ചിത്രങ്ങൾ കാണാം.
Post Your Comments