87-ആം മിനിറ്റില്‍ റോജോയിലൂടെ അര്‍ജന്റീന മുന്നിലെത്തുമ്പോള്‍ ഗ്യാലറിയില്‍ ഒരാള്‍ സമ്മര്‍ദ്ദം മൂലം വിറച്ച് കളി കാണുകയായിരുന്നു. അര്‍ജന്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണയുടെ ഭാവ ചലനങ്ങള്‍ ക്യാമറയില്‍ വ്യക്തമാകുകയും ചെയ്തിരുന്നു . മറഡോണ അനുഭവിച്ച അതേ മാനസിക സമര്‍ദ്ദമാണ് അര്‍ജന്റീനയുടെ കളിക്ക് താനും അനുഭവിച്ചതെന്നു ഷാരൂഖ് വ്യക്തമാക്കുന്നു.
നൈജീരിയൻ ടീമിനെ സ്നേഹിക്കുന്നു, എന്നാൽ അർജൻറീന ലോകകപ്പ് നേടണമെന്നാണ് ആഗ്രഹം. എൻറെ അക്ഷമ തുടരുന്നു”. ”ഓ, ഈ മറഡോണ എന്തു സമ്മർദ്ദമാണ് തരുന്നത്. ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചു.
Post Your Comments