BollywoodCinemaNEWS

വീണ്ടുമൊരു താരവിവാഹം!

കോലി അനുഷ്ക വിവാഹത്തിനു കാരണമായ ഒരേയൊരു വിവാദം ഇറ്റലിയില്‍ വെച്ച് വിവാഹം നടത്തി എന്നതാണ്. ആര്‍ഭാട പൂര്‍ണ്ണമായ വിവാഹത്തിനായി ഇരുവരും ചെലവഴിച്ചത് കോടി കണക്കിന് രൂപയാണ്.

ഇത്രയും പണം ഇന്ത്യയില്‍ ചെലവഴിക്കാതെ മറ്റൊരു രാജ്യത്തിലേക്ക് ഒഴുക്കിയതിനു ഇരുവര്‍ക്കുമെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ സമാനമായ സാഹചര്യത്തിലാണ് ദീപികയും രണ്‍വീര്‍ സിംഗും, അനുഷ്കയെയും വിരാടിനെയും പോലെ വിവാഹം ഇറ്റലിയിലേക്ക് ഷിഫ്റ്റ്‌ ചെയ്യാനാണ് ഇരുവരുടെയും തീരുമാനം.

ഇത് സംബന്ധിച്ച് ഒദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇരുവരുടെയും വിവാഹം ഇറ്റലിലാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button