നടൻ ദിലീപിനെ അമ്മ സംഘടനയിൽ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിയും സഹതാരങ്ങളായ റിമ കല്ലിങ്ങൽ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ എന്നിവർ അമ്മയിൽ നിന്നും രാജി വച്ചു. ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രാജി വച്ച താരങ്ങൾക്ക് അഭിനന്ദനവുമായി നടി രഞ്ജിനി രംഗത്ത്. സംഘടനയിൽ അംഗമായ ഊർമ്മിള ഉണ്ണി അടക്കമുള്ള എല്ലാ നടിമാരും സംഘടന വിടുമെന്ന് പ്രതീക്ഷിക്കുന്നതായി രഞ്ജിനി ഫേസ് ബുക്ക് പോസിറ്റിൽ കുറിച്ചു.
READ ALSO: നടിമാരുടെ രാജിയ്ക്ക് പിന്നാലെ മഞ്ജുവാര്യർ വനിതാ സംഘടന വിടുന്നു ?
Post Your Comments