
തെന്നിന്ത്യൻ സൂപ്പർ താരം പവൻ കല്യാണിന്റെ ആദ്യ ഭാര്യയും നടിയുമായ രേണു ദേശായി തന്റെ രണ്ടാം വിവാഹത്തെക്കുറിച്ചു ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു. പവൻ കല്യാൺ തന്റെ മുൻ ഭാര്യയ്ക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു. എന്നാൽ താരത്തിന്റെ ആരാധകർ നടിയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ട്വിറ്ററിൽ താരത്തിനെതിരെ അസഭ്യവുമായി പവൻ കല്യാണിന്റെ ആരാധകർ എത്തിയതോടെ തന്റെ ട്വിറ്റർ അക്കൗണ്ട്തന്നെ രേണു ഡിലീറ്റ് ചെയ്തു. ഇത് കൂടാതെ പോലീസിൽ പരാതി കൊടുക്കാനും തീരുമാനിച്ചു .
Post Your Comments