കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിലേക്ക് നടന്‍ ദിലീപ് മടങ്ങി വരുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്നു. ദിലീപിനെ ഏത് കാരണത്താല്‍ പുറത്താക്കിയോ അതേ കാരണങ്ങള്‍ തന്നെ ഇപ്പോഴും നിലനില്‍ക്കുമ്പോഴും എന്തിനാണ് തിടുക്കപ്പെട്ട് അദ്ദേഹത്തെ അമ്മയിലേക്ക് തിരിച്ചെടുക്കുന്നത് എന്നതാണ് ചോദ്യം. അതിനിടയില്‍ അമ്മയുടെ നടപടിയെ വിമര്‍ശിച്ച് സംവിധായകന്‍ ഡോ. ബിജു രംഗത്തെത്തിയിരുന്നു. ഭൂരിപക്ഷം ആളുകളും ദിലീപിന്റെ തിരിച്ചു വരവിനെ അനുകൂലിക്കുന്നുവെന്ന് പറയുമ്പോഴും അത് ചിലരുടെ വയറ്റില്‍ പിഴപ്പാണെന്ന കാര്യം ഓര്‍ക്കണമെന്നും ഡോ. ബിജു പറയുന്നു.
ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Post Your Comments