ബോളിവുഡിലെ സൂപ്പര്‍ താരമാണ് നടി കരീന കപൂറിന്റെയും സെയിഫ് അലിഖാന്റെയും മകന് തൈമൂര്‍. പേരുകൊണ്ട് വിവാദങ്ങളില്‍ ഇടം പിടിച്ച ഈ താര പുത്രനാണ് സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം.
മുംബൈയില്‍ പ്ലേസ്കൂളിലെ കൂട്ടുകാര്‍ക്കൊപ്പം നടത്തിയ ഫോട്ടോഷൂട്ടി മറ്റ് കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമൊപ്പം തൈമൂറിനെ കൈയ്യില്‍ പിടിച്ചുനില്‍ക്കുന്ന കരീനയുടെയും സെയിഫിന്റെയും ചിത്രമാണ് ഏല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. തൈമൂറിന്റെ ക്ലാസ് ഫോട്ടോ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കപ്പെട്ടിട്ടുള്ളത്.
Post Your Comments