ബോളിവുഡ് നടി പ്രിയങ്ക തന്റെ ഇരുപത്തിയഞ്ചുകാരൻ കാമുകൻ നിക് ജൊനാസുമായി അമ്മയെ കാണാൻ എത്തി. പ്രിയങ്കയും നികും വെള്ളിയാഴ്ച രാത്രി പ്രിയങ്കയുടെ മാതാവ് മധു ചോപ്രയെ കാണുകയും മൂംബൈയിലെ ബാന്ദ്രയിലുള്ള ആഢംബര റെസ്റ്റോറന്റായ യൗവാച്ചയില് നിന്ന് ഒരുമിച്ച് അത്താഴം കഴിക്കുകയും ചെയ്തിരുന്നു.
പ്രിയങ്കയുടെ വീഡിയോ നിക് ജൊനാസ് തന്റെ ഇന്‍സ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
ഇരുവരും കൈകോര്‍ത്തു പിടിച്ചു നില്ക്കുന്നതും പ്രിയങ്കയുടെ മാതാവിനൊപ്പം നടന്നു വരുന്നതുമായ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ താരമായി ക്കഴിഞ്ഞു
Post Your Comments