അച്ഛനും മകനും ഓരോ ചിത്രത്തിൽ എത്തുന്നതിന്റെ ആവേശത്തിലാണ് മോഹൻലാൽ ആരാധകർ. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാറില്‍ കുഞ്ഞാലി മരക്കാറുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാലാണ്. മരയ്ക്കാരുടെ ചെറുപ്പകാലം അവതരിപ്പിക്കാന്‍ പ്രണവിനെ തിരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് സംവിധായകൻ പ്രിയദർശൻ.
നവംബര്‍ ഒന്നിന് ചിത്രീകരണം ആരംഭിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിൽ തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലെ വമ്പന്മാര്‍ ഭാഗമാകുമെന്നും റിപ്പോർട്ടുകളുണ്ട്.
Leave a Comment