
ഗ്ളാമർ വേഷങ്ങൾ പലപ്പോഴും താരങ്ങൾക്ക് പണി കൊടുക്കാറുണ്ട് . എന്നാൽ ബോളിവുഡ് താര സുന്ദരി കാജോളിന് പണി കൊടുത്തത് ഹൈ ഹീൽഡ് ചെരുപ്പാണ്.
സംഭവമിങ്ങനെ… കഴിഞ്ഞ ദിവസം ഒരു കടയുടെ ഉത്ഘാടനത്തിനായി മുംബൈയിലെ മാളിൽ എത്തിയതായിരുന്നു നടി. മാളിന്റെ മൂന്നാം നിലയിലേയ്ക്ക് നടന്നുനീങ്ങുന്നതിനിടെ ഹീൽ ചെരുപ്പ് പണി കൊടുത്തു. നടി തെന്നിവീണു.
ഉടൻ തന്നെ കൂടെ ഉണ്ടായിരുന്ന സുരക്ഷഉദ്യോഗസ്ഥർ നടിയെ താങ്ങിരക്ഷിച്ചു.
Post Your Comments