ടോളിവുഡിലും ബോളിവുഡിലുമായി തന്റെ സ്ഥാനം നേടിയെടുത്ത നടിയാണ് ഇല്യാന ഡിക്രൂസ്. ഗോവക്കാരിയായ താരം നായികായായി എത്തിയ തെലുങ്ക് ചിത്രം ദേവദാസു വന്‍ ഹിറ്റായിരുന്നു. തുടര്‍ന്ന് കരിയറില്‍ ഒരിക്കല്‍ പോലും ഇല്യാനയ്ക്ക് തിരികെ നോക്കേണ്ടി വന്നിട്ടില്ല. ഗ്ലാമര്‍ പ്രദര്‍ശനത്തിലും മുന്‍പന്തിയില്‍ തന്നെയാണ് താരം.
ഇല്യാന യും ആന്‍ഡ്രു ക്നീബോണും പ്രണയത്തിലാണെന്ന കാര്യ ഏവര്‍ക്കും അറിയാവുന്നതാണ്. ഇതിനിടെ ഇല്യാന ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ ഇപ്പോള്‍ താരം തന്നെ പ്രതികരിച്ചിരിക്കുകയാണ്. താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഗര്‍ഭിണിയല്ലെന്നും താരം പറഞ്ഞതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
Post Your Comments