മലയാള സിനിമയിൽ ആരാധകർ ഏറെയുള്ള താരമാണ് ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിൽ സജീവമായ ഉണ്ണിയുടെ ഓരോ വിശേഷങ്ങളും ആരാധകർ വളരെപ്പെട്ടെന്നറിയാറുണ്ട്. പെൺകുട്ടികളും ആൺകുട്ടികളും ഒരുപോലെ ആരാധിക്കുന്ന ഉണ്ണിയുടെ വിവാഹത്തെക്കുറിച്ചും വധു സങ്കൽപ്പത്തെക്കുറിച്ചുമാണ് പലർക്കും അറിയേണ്ടത്.
വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുന്ന ഉണ്ണി അടുത്തിടെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയെക്കുറിച്ചുള്ള സ്വന്തം ഇഷ്ടങ്ങൾ വെളിപ്പെടുത്തുകയുണ്ടായി.
ബാഹ്യ സൗന്ദര്യത്തിലല്ല നല്ലൊരു കുട്ടിയായിരിക്കണം. നീണ്ട മൂക്ക് തനിയ്ക്ക് വളരെ ഇഷ്ടമാണ്. കൂടാതെ എക്സര്‍സൈസ്, ഫിറ്റ്നസ് എന്നീവയോട് താല്‍പര്യമുള്ള കുട്ടിയാണെങ്കില്‍ നല്ലതാണ്. നല്ല മനസുള്ള വ്യക്തിയാകണം. അധ്യാപികയായല്‍ അത്രയും നല്ലതാണ്. കാരണം എന്റെ അമ്മ ഒരു അധ്യാപികയാണ്. അതിനാല്‍ തന്നെ അവരുടെ ജീവിതം തനിയ്ക്ക് തന്നായി അറിയാം. ഡാന്‍സ് , പാട്ട് എന്നിവയോടുള്ള താല്‍പര്യം ഉണ്ടായെങ്കില്‍ നല്ലതാണ്. കാരണം തന്റെ ഫ്രൊഫഷനെ കുറിച്ച് അവര്‍ക്ക് മനസിലാക്കാന്‍ സാധിക്കുമെന്നും ഉണ്ണി പറഞ്ഞു.
Post Your Comments