BollywoodCinemaNEWS

പരിധികടക്കുന്ന സെക്സ്; സെന്‍സര്‍ ബോര്‍ഡിന് തലവേദന സൃഷ്ടിച്ച ചിത്രങ്ങളുടെ ലിസ്റ്റ് ഇതാണ്

സെക്സ് സീനുകളിലെ സ്വാഭാവികത മൂലം ബാന്‍ ചെയ്ത ഇന്ത്യന്‍ ചിത്രങ്ങളെക്കുറിച്ച് അറിയാം. സിനിമയിലെ ഓവര്‍ ആയുള്ള ലൈംഗികത കാരണം സെന്‍സര്‍ ബോര്‍ഡിന് വിലക്ക് ഏര്‍പ്പെടുത്തേണ്ടി വന്നതിലെ ചില ഇന്ത്യന്‍ സിനിമകള്‍ ഇവയാണ്


സിന്‍സ്- എന്ന ഇന്ത്യന്‍ ചിത്രത്തില്‍ അമിതമായ സെക്സിസം കടന്നു കൂടിയതിനാല്‍ സെന്‍സര്‍ ബോര്‍ഡ് ഈ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

 

1993-ല്‍ പുറത്തിറങ്ങിയ മായ മാമസാഹബ് എന്ന ചിത്രവും ഓവര്‍ സെക്സ് സീനുകള്‍ കാരണം സെന്‍സര്‍ ബോര്‍ഡ് വിലക്കിയിരുന്നു.

കാമസൂത്രയാണ് അമിതമായ സെക്സിസം മൂലം സെന്‍സര്‍ ബോര്‍ഡ് വിലക്കിയ മറ്റൊരു ചിത്രം. കാമസൂത്ര സിനിമാ പ്രേക്ഷകരിലേക്ക് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രം കൂടിയായിരുന്നു, സിനിമയിലെ പല രംഗങ്ങളും സെന്‍സര്‍ ബോര്‍ഡിന്റെ കണ്ണ് തെള്ളിച്ചു.

2011-ല്‍ പുറത്തിറങ്ങിയ ഇന്റിമസി എന്ന ബോളിവുഡ് ചിത്രമാണ്‌ സെന്‍സറിംഗ് വിവാദത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു ചിത്രം. ഇതിലും അമിതമായ ലൈംഗികത കടന്നു കൂടിയിരുന്നു.

shortlink

Post Your Comments


Back to top button