മലയാളത്തിന്റെ അഭിമാന താരങ്ങളായ മമ്മൂട്ടിയേയും മോഹന്‍ലാലിനെയും തനിക്ക് ഒരുപോലെ ഇഷ്ടമാണെന്ന് മഞ്ജു. മോഹന്‍ലാല്‍ എന്ന സിനിമ ചെയ്തത് കൊണ്ട് മമ്മൂട്ടി ആരാധകര്‍ക്ക് തന്നോട് ദേഷ്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മഞ്ജു വാര്യര്‍.
മമ്മൂട്ടി ആരാധകരില്‍ ആര്‍ക്കാണ് മോഹന്‍ലാലിനെ ഇഷ്ടമല്ലാത്തത് എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. രണ്ടുനടന്മാര്‍ക്കും പകരം വയ്ക്കാന്‍ മറ്റൊരാളില്ല. രണ്ടുപേരും പ്രതിഭകളാണ്. അവരില്‍ ആരാണ് കേമന്‍ എന്ന് നമുക്ക് പറയാനാകില്ല, മഞ്ജു വാര്യര്‍ വ്യക്തമാക്കുന്നു. മോഹന്‍ലാല്‍ ആരാധികയുടെ കഥ പറഞ്ഞ സാജിദ് യഹിയയുടെ മോഹന്‍ലാല്‍ തിയേറ്ററില്‍ ഭേദപ്പെട്ട വിജയം നേടിയിരുന്നു, മീനുക്കുട്ടി മോഹന്‍ലാല്‍ ആരാധികയായിട്ടാണ് മഞ്ജു വാര്യര്‍ ചിത്രത്തില്‍ വേഷമിട്ടത്.
Post Your Comments