മമ്മൂട്ടി രാഷ്ട്രീയത്തിലേക്ക് വരുമെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഒരു ഇടതു പക്ഷ അനുഭാവിയയാ മമ്മൂട്ടിയോട് തന്നെ ഇതിനെക്കുറിച്ച് ചോദിച്ചാലോ? ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ മമ്മൂട്ടിയ്ക്ക് നേരിടേണ്ടി വന്ന ചോദ്യങ്ങളില്‍ ഒന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുമോ എന്നതാണ്.
ചോദ്യത്തിനുള്ള മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ
“എനിക്ക് രാഷ്ട്രീയ നിലപാടുകളുണ്ട്, ഏറെ ഇഷ്ടം സിനിമയില്‍ അഭിനയിക്കാനാണ്. സിനിമയാണ് എന്റെ രാഷ്ട്രീയ പ്രവര്‍ത്തനം, ഏറ്റവും ഇഷ്ടമുള്ളതല്ലേ നമ്മള് ചെയ്യേണ്ടത്- മമ്മൂട്ടി വ്യക്തമാക്കുന്നു.”
Post Your Comments