കലാഭവന്‍ മണിയുടെ ജീവിത കഥ പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി ചിത്രീകരണം പൂര്‍ത്തിയായ വേളയില്‍ സംവിധകയന് വിനയന് സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്ത കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. സിനിമയില്‍ അഭിനയിച്ച ഓരോ ആര്‍ട്ടിസ്റ്റുകള്‍ക്കും നന്ദി പറഞ്ഞു കൊണ്ടായിരുന്നു വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്.
വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പുതുമുഖം രാജാമണി നായകനാവുന്ന “ചാലക്കുടിക്കാരൻ ചങ്ങാതി” നല്ല രീതിയിൽ പൂർത്തീകരിക്കാൻ എന്നോടൊപ്പം സഹകരിച്ച
സലിംകുമാർ,ജോയ് മാത്യു
ജോജുമാള,ധർമ്മജൻ ബോൾഗാട്ടി, ടിനി ടോം, സുധീർ കരമന, സുനിൽ സുഗത, സ്പടികം ജോർജ്ജ്, വിഷ്ണു ഗോവിന്ദ്, രമേഷ് പിഷാരടി,കൊച്ചു പ്രേമൻ, ശ്രീജിത്ത് രവി, കൃഷ്ണ, അനിൽ മുരളി, ഗിന്നസ് പക്രു, കോട്ടയം നസീർ,നാരായണൻ കുട്ടി, ജയകുമാർ (തട്ടീം മുട്ടീം), രാജാ സാഹിബ്, സാജു കൊടിയൻ, ടോണി, നസീർ സംക്രാന്തി, ശ്രീകുമാർ, കെ എസ് പ്രസാദ്. ഷിബു തിലകൻ,ബാലാജി, ഗോകുൽ, മുസ്തഫ, ഹൈദരാലി,കലാഭവൻ റഹ്മാൻ, കലാഭവൻ ഹനീഫ്, കലാഭവൻ സിനാജ്, അൻസാർ കലാഭവൻ, ആൽബി, ജസ്റ്റിൻ, റഹിം, ടോം,ഹണി റോസ്, പൊന്നമ്മ ബാബു,രേണു, നിഹാരിക, ജിനി, ജനി എന്നീ നടീ നടൻമാർക്കും, നിർമ്മാതാവ് ആൽഫാ ഗ്ലാസ്റ്റണും ,പ്രകാശ് കുട്ടി (ക്യാമറാ മാൻ) , ബിജിബാൽ സംഗീതം) ഹരിനാരായണൻ ർ(ഗാനങ്ങൾ) മാരുതി സതീഷ്,അഭിലാഷ്(എഡിറ്റർ) സുരേഷ് കൊല്ലം ( ആർട്ട് ഡയറക്ടർ) രാജൻ ഫിലിപ്പ്( പ്രൊഡക്ഷൻ കൺട്രോളർ) രാജേഷ് നെൻമാറ (മേക്കപ്പ്) ബ്യൂസി (കോസ്റ്റ്യൂം) എ എസ് ദിനേഷ്, വാഴൂർ ജോസ്(pro’s) അസ്സോസിയേറ്റ് ഡയറക്ടെഴ്സ്,മറ്റനുബന്ധ ടെക്നീഷ്യൻമാർ തൊഴിലാളികൾ എന്നിവർക്കും ചിത്രീകരണത്തിൽ പൻകെടുത്ത ആയിരത്തഞ്ഞൂറോളം ജൂണിയർ ആർട്ടിസ്റ്റു കൾക്കും എല്ലാത്തിനും ഉപരി കലാഭവൻ മണിയുടെ കുടുംബത്തിനും ഈ അവസരത്തിൽ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു..
ഒരു പക്ഷേ മിമിക്രിയിൽ നിന്നു വന്ന ഇത്രയും കോമഡി താരങ്ങൾ ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമായിരാക്കും “ചാലക്കുടിക്കാരൻ ചങ്ങാതി”
Post Your Comments