
തെന്നിന്ത്യൻ താരങ്ങൾ അണിനിരന്ന ഫിലിം ഫെയർ വേദിയിൽ ഗ്ളാമർ വേഷത്തിൽ എത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരങ്ങൾ. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലെ സൂപ്പർ താരങ്ങൾ പങ്കെടുത്തു
മികച്ച പ്രകടനത്തിലൂടെ ഫഹദ്, പാർവതി, മഞ്ജു വാര്യർ , ടോവിനോ, ഡിലെവെഷ് പോത്തൻ എന്നിവർ മലയാള വിഭാഗത്തിലെ അവാർഡുകൾ സ്വന്തമാക്കി
Post Your Comments