ഇന്ന് ലോകം മുഴുവനും ഫാദേഴ്‌സ് ഡേ ആഘോഷിക്കുകയാണ്. നടൻ രജനീകാന്തിനെ ക്കുറിച്ചു മകളും സംവിധായികയുമായ സൗന്ദര്യ രജനീകാന്ത് ട്വിറ്ററിൽ കുറിച്ച വാക്കുകൾ ചർച്ചയാകുന്നു. ‘രാജാവ്’ എന്നാണ് രജനിയെ സൗന്ദര്യ വിശേഷിപ്പിക്കുന്നത്.
രജനീകാന്തിന്റെ പഴയകാല ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് സൗന്ദര്യയുടെ കുറിപ്പ് ഇങ്ങനെ..
എനിക്ക് അറിയാവുന്നതിലും വെച്ച് ഏറ്റവും മഹാനായ മനുഷ്യന്‍.. ഒരേയൊരു രാജാവ്. പറയുന്നത് എന്തോ അത് അനുസരിച്ച് ജീവിക്കുന്നയാള്‍. സത്യസന്ധത, ആത്മാര്‍ത്ഥ മാത്രം അറിയാവുന്നയാള്‍. ഈ രാജാവിന്റെ മകളായി പിറന്നതില്‍ ഓരോ ദിവസവും ഞാന്‍ അഭിമാനിക്കുന്നു. അതേ ഞാനൊരു രാജകുമാരിയാണ്.
To the greatest man I know !!! The one and only KING ? the one who lives what he preaches..knows only honesty, sincerity & hard work. I’m blessed and so grateful every single day to be born to this king..yes I am a princess ? #HappyFathersDay Appa !!! I love you too much ❤️ pic.twitter.com/HX2NEI04Wu
— soundarya rajnikanth (@soundaryaarajni) June 17, 2018
READ ALSO: നടി രേണു വീണ്ടും വിവാഹിതയാകുന്നു!!
Post Your Comments