Latest NewsMollywood

ആമീന താത്തയ്ക്ക് സന്തോഷായി ഇനിം കാണാൻ പറ്റോ ? അബിയുടെ ഓർമകൾ പങ്കുവെച്ച് സുരഭി

ലയാളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളായിരുന്നു അടുത്തിടെ അന്തരിച്ച നടൻ അബി.അബിയുടെ പെട്ടെന്നുണ്ടായ വിയോഗം പലർക്കും വിശ്വസിക്കാൻപോലും കഴിഞ്ഞിരുന്നില്ല. നടനും മിമിക്രി കലാകാരനുമായ അബിയുടെ ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് നടിയും ദേശീയ അവാർഡ് ജേതാവുമായ സുരഭി ലക്ഷ്മി.

surabhi-lakshmi09-2

കോഴിക്കോട് മുതൽ എറണാകുളം വരെ ഒരിക്കൽ അബിയ്‌ക്കൊപ്പം ട്രെയിൻ യാത്ര ചെയ്ത അനുഭവമാണ് സുരഭി ഫെയ്‌സ്ബുക്കിൽ കുറിച്ചത്. “അഭിയെട്ടാ… യാത്രാമൊഴി പറയുന്നില്ല… എന്നും മനസിലുണ്ടാവും ആ ചിരിയും നിറഞ്ഞ സ്നേഹവും..” എന്ന് പറഞ്ഞുകൊണ്ടാണ് സുരഭി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
സുരഭിയുടെ കുറിപ്പ് വായിക്കാം;

 

shortlink

Related Articles

Post Your Comments


Back to top button