CinemaHollywoodNEWS

സിനിമയിലെ വിചിത്രമായ ലൈംഗികത വിവരിച്ച് പ്രശസ്ത നടി

സിനിമയിലെ ദുഷ്കരമായ സെക്സ്‌ രംഗ ചിത്രീകരണത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് ഫിഫ്റ്റി ഷേഡ്സിലെ നായിക ഡെക്കോട്ടാ ജോണ്‍സണ്‍. ഹോളിവുഡില്‍ പുതിയ റെക്കോഡ് കുറിച്ച ലൈംഗിക ചിത്രമാണ് ‘ഫിഫ്റ്റി ഷേഡ്സ്.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മൂന്നാം ഭാഗം ലോകമെമ്പാടും റിലീസ് ചെയ്തിരുന്നു. 

കുറേപേര്‍ ഉള്‍പ്പെട്ട സെക്സ് സീനുകള്‍ ആയിരുന്നതിനാല്‍ കൂടുതല്‍ ഭാഗത്തും എല്ലാവരും ഒരുമിച്ചു തന്നെയുണ്ടായിരുന്നു. ഒന്നോ രണ്ടോ ആഴ്ചകളില്‍ ചിലര്‍ വിട്ടു നിന്നു. മൂന്ന് ഭാഗങ്ങളുള്ള ചിത്രത്തിലെ സെക്സ് രംഗങ്ങള്‍ വിവിധ ലൊക്കേഷനുകളില്‍ ചിത്രീകരിക്കുകയായിരുന്നു ഏറെ വെല്ലുവിളി നേരിടേണ്ടി വന്നത് കണ്ണുകെട്ടി കൈകള്‍ ബന്ധിച്ചുള്ള സെക്സ് സീന്‍ ചിത്രീകരിച്ചപ്പോഴായിരുന്നു. യാതൊരു മുന്നറിയിപ്പും ഇല്ലാതെ ആ രംഗം വേഗത്തില്‍ ചിത്രീകരിക്കുകയായിരുന്നു. മതിയായ തയ്യാറെപ്പുകളില്ലാതെ പെട്ടെന്ന് ഒരു രംഗം ചിത്രീകരിക്കേണ്ടി വന്നത് ശരിക്കും ഷോക്കായിരുന്നുവെന്നും നടി പറയുന്നു.

“മൂന്നാമത്തെ ഭാഗത്തിലെ ഈ രംഗത്ത് വേലി പോലെയുള്ള ഒരു സ്ഥലത്ത് തന്റെ കൈകളും കാലുകളും ഒരു ഗേറ്റില്‍ ചങ്ങലക്കിട്ട നിലയിലായിരുന്നു.കൂടാതെ  കണ്ണുകള്‍ മൂടിയിരുന്നു. ഇത് ചിത്രീകരിച്ചപ്പോള്‍ ശരിക്കും വിറച്ചു പോയി”- ഡെക്കോട്ടാ ജോണ്‍സണ്‍.

shortlink

Related Articles

Post Your Comments


Back to top button