
ബോളിവുഡിലെ താരസുന്ദരി സണ്ണി ലിയോൺ വളരെ ചുരുങ്ങിയ കാലംകൊണ്ടാണ് ആരാധക ശ്രദ്ധ നേടിയത്. താരത്തിന്റെ സംബന്ധിക്കുന്ന ഓരോ വാർത്തകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട് .
ഒരു പോൺ നായികയായി എത്തിയ സണ്ണി ബോളിവുഡിലെ മുൻനിര നായികമാരുടെ പട്ടികയിൽ കടന്നുകൂടിയത് അത്ര ചെറിയ കാര്യമല്ല. മാത്രമല്ല ഇന്ത്യയിലും വിദേശത്തും സണ്ണി ധാരാളം ആരാധകരെ ഇതിനോടകം നേടിക്കഴിഞ്ഞു. മനോഹരമായ വസ്‍ത്രങ്ങളിൽ തിളങ്ങിയ സൗണ്ണിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം.
Post Your Comments