
മലയാളത്തിലെ യുവതാരങ്ങളുടെ ഇടയിൽ ശ്രദ്ധേയനാണ് നീരജ് മാധവ് . നടനായും തിരക്കഥാകൃത്തായും കോറിയോ ഗ്രാഫറായുമൊക്കെ സാന്നിദ്ധ്യമറിയിച്ച താരം അടുത്തിടെയാണ് വിവാഹിതനായത്. നീരജിന്റെ വളരെ വ്യത്യസ്‍തമായ വിവാഹ ചടങ്ങുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
കോഴിക്കോട് സ്വദേശി ദീപ്തിയാണ് നീരജിന്റെ ഭാര്യ. അടുത്തിടെ നീരജും ഭാര്യയുമൊന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ എത്തിയിരുന്നു. ആ ചിത്രങ്ങളൊക്കെ ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്.
Post Your Comments