
സ്വന്തമായ അഭിപ്രായമുള്ള സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിക്കുന്നവര്‍ നീലച്ചിത്ര നായികമാര്‍ക്ക് വലിയ രീതിയിലുള്ള ബഹുമാനം നല്‍കുന്നതായി ബോളിവുഡ് നടി പൂനം കൗര്‍. ഇന്ത്യയിലെ സാധാരണ പെൺകുട്ടികളേക്കാൾ പോൺ നായികമാർക്കാണ് ഇവിടെ സുഖകരമായ ജീവിതവും ആദരവും ലഭിക്കുന്നതെന്നും പൂനം കുറ്റപ്പെടുത്തി. രാം ഗോപാല്‍ വര്‍മ്മ ചിത്രത്തില്‍ പോണ് താരം മിയ മല്‍കോവ നായികായി അഭിനയിക്കുന്ന സാഹചര്യം മുന്‍നിര്‍ത്തിയായിരുന്നു വിമര്‍ശനാത്മകമായ പൂനത്തിന്റെ ട്വിറ്റര്‍ പോസ്റ്റ്.
Post Your Comments