
സിനിമയില്ലാതിരുന്ന അറേബ്യന്‍ രാജ്യമായ സൗദിയില്‍ ആദ്യമായി ഒരു മലയാള ചിത്രവും പ്രദര്‍ശനത്തിനെത്തുന്നു. ആസിഫ് അലി നായകനായ ‘ബിടെക്’ ആണ് ജൂണ്‍ പതിനാലാം തീയതി സൗദിയില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം.
കേരളത്തില്‍ മോശമല്ലാത്ത അഭിപ്രായം നേടിയ ബിടെക് സൗദിയില്‍ റിലീസ് ചെയ്യുന്നതോടെ പുതിയ ചരിത്രം കുറിക്കുകയാണ്, സൗദിയില്‍ റിലീസ് ചെയ്ത ആദ്യ ഇന്ത്യന്‍ സിനിമ രജനീകാന്തിന്റെ ‘കാല’യാണ്.
Post Your Comments