ആരും അറിയാത്ത അപൂര്‍വ്വ രഹസ്യവുമായി ജാന്‍വി കപൂര്‍. വ്യക്തി ജീവിതത്തിലെ ഒരു നിമിഷം പങ്കുവെച്ചു കൊണ്ടാണ് ജാന്‍വി തന്റെ ആരാധകരോട് അത് തുറന്നു പറഞ്ഞത്, കേട്ടിരുന്ന ആരാധകരുടെ മറുപടി പൊട്ടിച്ചിരിയായിരുന്നു.
കുട്ടിക്കാല ചിത്രം പങ്കുവെച്ചു കൊണ്ട് ജാന്‍വി ഇങ്ങനെ കുറിച്ചു.
“ലെഡ്ജറെയല്ല ജോക്കറാകാന്‍ നോലാന്‍ ആദ്യം പരിഗണിച്ചത് എന്നെയായിരുന്നു”- മുഖത്ത് ചായം പൂശി നില്ക്കുന്ന കുസൃതിക്കാരിയായ ജാന്‍വിയുടെ ചിത്രമാണ് ഇന്‍സ്റ്റഗ്രാം വഴി പ്രചരിക്കുന്നത്.
Post Your Comments