അഭിനയ ലോകത്തേയ്ക്ക് ചുവടു വച്ച് ഒരു താര പുത്രി കൂടി. കല്യാണി പ്രിയദര്ശന്, സാറ തുടങ്ങിയ താര പുത്രിമാരുടെ പിന്നാലെ വെള്ളിവെളിച്ചത്തില്‍ ഭാഗ്യ പരീക്ഷണത്തിനെത്തുന്നത് മമ്മൂട്ടി, ജയറാം ചിത്രങ്ങളില്‍ അമ്മ വേഷങ്ങളില്‍ നിറഞ്ഞ നടി വിജി ശങ്കറിന്റെ മകൾ ലൗലിൻ ആണ്.
അമ്മയുടെ ചുവടു പിടിച്ചാണ് മകളും സിനിമയിലേക്ക് എത്തുന്നത് . നടി ലക്ഷ്മി രാമകൃഷ്ണന് ഒരുക്കുന്ന ചിത്രത്തിലാണ് ലൗലിൻ നായികയാകുന്നത്. ലക്ഷ്മിയാണ് ട്വിറ്ററിലൂടെ ഈ വാര്‍ത്ത അറിയിച്ചത്.
Post Your Comments