
ടോളിവുഡ് ആഘോഷപൂര്‍വ്വം കൊണ്ടാടിയ വിവാഹമായിരുന്നു സാമന്ത-നാഗചൈതന്യ വിവാഹം, ഒക്ടോബര്‍ ആറിനായിരുന്നു ഇരുവരുടെയും വിവാഹം, ടോളിവുഡിലെ ഏറ്റവും ചെലവേറിയ വിവാഹങ്ങളില്‍ ഒന്നായിരുന്നു ഇത്. സാമന്ത-നാഗചൈതന്യവിവാഹത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതാണ് പുതിയ വാര്‍ത്ത. സാമന്ത തന്നെയാണ് ആരധകര്‍ക്കായി ടീസര്‍ പങ്കുവെച്ചത്.
Post Your Comments