GeneralMollywoodNEWS

എനിക്ക് ഒരു കുഞ്ഞിനെ നല്‍കാമോ?; യുവതിയുടെ അഭ്യര്‍ത്ഥന കേട്ട ദേവന്‍ ഞെട്ടി

ഒരു നായകനെന്ന നിലയില്‍ ഏറെ മികവു പുലര്‍ത്താമായിരുന്ന താരമായിരുന്നു നടന്‍ ദേവന്‍ മുഖ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ആകാരം കൊണ്ടും സൂപ്പര്‍ താര നിരയിലേക്ക് ഉയര്‍ന്നു വരാനുള്ള സാധ്യത ഏറെയുണ്ടായിരുന്നു അദ്ദേഹത്തിന്, പക്ഷെ വില്ലന്‍ വേഷങ്ങളിലേക്ക് ഒതുങ്ങി പോകുകയാണ് ചെയ്തത്.

തന്റെ മുഖസൗന്ദര്യം ഒരു ശാപമായി തോന്നിയെന്നാണ് നടന്‍ ദേവന്‍ പറയുന്നത്. തനിക്ക് സൗന്ദര്യമുള്ളതിനാല്‍ പല നായകന്‍മാരും തന്നെ വില്ലനാക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെന്നും താരം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button