
ശരീര വണ്ണത്തിന്റെ പേരില്‍ ഒരുപാട് കളിയാക്കലുകള്‍ നേരിട്ട താരമാണ് ലറ്റേഷ്യ തോമസ്. മോഡലിംഗ് രംഗത്ത് ശരീര വണ്ണം കുറഞ്ഞവര്‍ സ്ഥാനം ഉറപ്പിക്കുമ്പോള്‍ ലറ്റേഷ്യ ഈ രംഗത്ത് പിടിച്ച് നില്ക്കാന് ഏറെ കഷ്ടപാട് അനുഭവിക്കേണ്ടി വന്നു. ആത്മ വിശ്വാസത്തോടെ കുതിച്ച ലറ്റേഷ്യ പതിനഞ്ചാം വയസ്സിലാണ് മോഡല്‍ രംഗത്ത് എത്തുന്നത്.
Post Your Comments