നടന് മധുവും കമല്‍ഹാസനും തമ്മിലുള്ള സ്നേഹ ബന്ധത്തിന് നാല്‍പ്പതോളം വര്‍ഷങ്ങളുടെ ആയുസ്സുണ്ട്. ഏഷ്യനെറ്റിന്റെ ഫിലിം അവാര്‍ഡ് വേദിയില്‍ മധുവിനൊപ്പം സിനിമയില്‍ അസ്സിസ്റ്റ് ചെയ്തതിനെ കുറിച്ച് കമല്‍ വാചാലനായി, കേട്ടിരുന്ന പ്രേക്ഷകര്‍ക്കും കമല്‍ ഹാസനും അപ്രതീക്ഷിത മറുപടി നല്കി മധുവും കയ്യടി നേടി
“സത്യത്തില്‍ കമല്ഹാസന് എന്റെ ഗുരുവായിരുന്നു, എനിക്ക് ഒരിക്കലും ഡാന്‍സ് ചെയ്യാന്‍ കഴിയില്ലെന്ന് കരുതിയ ഘട്ടത്തില്‍ എന്നെ ഡാന്‍സ് പഠിപ്പിച്ച വ്യക്തിയാണ് അദ്ദേഹം, അത് കൊണ്ട് കമല്ഹാസന് എനിക്ക് ഗുരുവാണ്,” മധു ചിരിയോടെ പങ്കുവെയ്ക്കുന്നു.
Post Your Comments