തെന്നിന്ത്യന്‍ പ്രിയ നടി നയന്‍താരയും സംവിധായകന് വിഘ്നേശ് ശിവനും ആരാധകരുടെ ഇഷ്ടതാരങ്ങളാണ്. ഇരുവരുടെയും പ്രണയം പരസ്യമായിക്കഴിഞ്ഞു. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്ക് വിജയ് ടിവിയുടെ രണ്ട് അവാര്‍ഡുകള്‍. അരം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള അവാര്‍ഡും ജനപ്രിയ നായികയ്ക്കുള്ള അവാര്‍ഡുമാണ് നയന്‍താരയ്ക്ക് ലഭിച്ചത്.
പ്രണയിനിക്കു കിട്ടിയ അവാര്‍ഡ് കൈയിലേന്തി നയന്‍സിനെ വാനോളം പുകഴ്ത്തിക്കൊണ്ട് വിഘ്നേശ് ശിവന് തന്റെ ഉള്ളിലെ ആ വലിയ മോഹം പങ്കുവെച്ചിരിക്കുകയാണ്. നയന്‍താരയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരമാണ് ലഭിച്ചത്. ഇനി എന്നാണോ ഇതുപോലെ അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടി നയന്‍സിന്റെ കൈയില്‍ കൊടുക്കാന്‍ പറ്റുകയെന്നാണ് താരം ചോദിക്കുന്നത്. നയന്താരയ്ക്കൊപ്പമുള്ള ചിത്രങ്ങളും ആരാധകര്‍ക്കായി വിഘ്നേശ് പങ്കുവച്ചിട്ടുണ്ട്.
എന്നെ ചുംബിച്ചത് നയന്‍താരയുടെ ധീരമായ നിലപാട്; ചിമ്പു
Post Your Comments