മോശം വസ്ത്രധാരണത്തിന്റെ പേരില്‍ നടി വരദ യ്ക്കും ഭര്‍ത്താവ് ജിഷിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ഒരു ചാനല്‍ റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ടാണ് വരദയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. ഷോയില്‍ ആണ്‍ വേഷത്തില്‍ വരദയും മോശം വസ്ത്രധാരണവുമായി പെണ്‍ വേഷത്തില്‍ ജിഷും എത്തുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയ വഴി ഇവര്‍ ഇരുവരും പങ്കുവെച്ചത്.
താരങ്ങളെ കൂട്ടി കെട്ടി അവരുടെ ദേഹത്ത് ബലൂണ്‍ വെച്ചു കെട്ടി അത് പോട്ടിക്കുന്ന ഗെയിമൊക്കെ ആഭാസകരമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ആരോപണം.
Post Your Comments