കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരം ഏയ്ഞ്ചൽ മരിയ ജോസഫ് വിവാഹിതയായി. മില്ലേനിയം ഓഡിയോസ് മാനേജിംഗ് ഡയറക്ടറും നിരവധി ആൽബങ്ങളുടെ സംവിധായകനുമായ സജി മില്ലേനിയം ആണ് ഏയ്‍ഞ്ചലിന്റെ വരന്‍. സിനിമാ–സീരിയൽ രംഗത്തെ നിരവധി പേർ പങ്കെടുത്ത വിവാഹ സത്കാരചിത്രങ്ങള്‍ പുറത്ത്.

Post Your Comments