കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് വരദയും ഭര്‍ത്താവ് ജിഷിനും. വില്ലനായും കാമുകനായും ജിഷിന് അഭിനയിക്കുമ്പോള്‍ പ്രണയ നായികയാണ് വരദ. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രത്തിന്റെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങുകയാണ് താരങ്ങള്‍
സംഭവമിങ്ങനെ… മലയാളത്തിലെ പ്രമുഖ ചാനല്‍ അവതരിപ്പിക്കുന്ന താര ഷോയായ സൂപ്പർ ജോഡി എന്ന പരിപാടിയിൽ ഇരുവരും പങ്കെടുക്കുന്നുണ്ട്. ഷോക്ക് വേണ്ടി വരദ ആൺ വേഷവും ജിഷിൻ പെൺ വേഷവും കെട്ടിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ്. നിരവധിപേർ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വരുന്നുണ്ട്. ഇത്രക്ക് തറയാകണോ എന്ന ആരാധകന്റെ ചോദ്യത്തിന് ചുട്ട മറുപടിയാണ് വരദ നൽകിയിരിക്കുന്നത്.
Post Your Comments